ജര്‍മന്‍ മലയാളി പി. ചെറിയാന്‍ കൊല്ലത്ത് അന്തരിച്ചു

News Photo 2 - Germany - Otta Nottathil - cherian_p_kollam_death_announcement_nov_1_2026ബോണ്‍/കൊല്ലം: ജര്‍മ്മനിയിലെ ബോണിന് സമീപം ബാഡ് ഹോന്നഫില്‍ താമസിക്കുന്ന മുതിരവിള പി. ചെറിയാന്‍ (ബാബു ~ 81) അന്തരിച്ചു. അവധിക്കാലം ആഘോഷിക്കാനായി സ്വന്തം നാടായ കൊല്ലം, കണ്ടച്ചിറ വീട്ടില്‍ എത്തിയപ്പോഴാണ് നവംബര്‍ 1~ന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. പരേതനായ മുതിരവിള പൗലോസിന്റെ (മീശ അപ്പന്‍)മകനാണ് ചെറിയാന്‍

സംസ്കാരം:

പരേതന്റെ സംസ്കാര ശുശ്രൂഷകള്‍ നവംബര്‍ 3~ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൊല്ലം, കണ്ടച്ചിറ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും.

ഭാര്യ: ഗ്രേസി ചെറിയാന്‍ കൊല്ലം, പത്തനാപുരം, മഞ്ഞകാല, കോട്ടാപണിക്കത്തു കുടുംബാംഗം.

മക്കള്‍: ബിയോള വോള്‍ഫ്, ബിഗോണ്‍ ചെറിയാന്‍

മരുമക്കള്‍: ഉവെ വോള്‍ഫ്, സീന ചെറിയാന്‍,

കൊച്ചുമക്കള്‍: മീറ ചെറിയാന്‍, ടിം വോള്‍ഫ്, മിക്കോ ചെറിയാന്‍

1973 ലാണ് ചെറിയാന്‍ ജര്‍മനിയില്‍ എത്തിയത്. ജര്‍മനിയിലെ സാമൂഹ്യ സാംസ്ക്കാരിക സാമുദായിക രംഗങ്ങളില്‍ സജീവമായിരുന്നു ചെറിയാന്‍.

ചെറിയാന്റെ വേര്‍പാടില്‍ പ്രവാസിഓണ്‍ലൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.



- dated 01 Nov 2026

Comments:

Keywords: Germany - Otta Nottathil - cherian_p_kollam_death_announcement_nov_1_2026 Germany - Otta Nottathil - cherian_p_kollam_death_announcement_nov_1_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ente_parel_mathave_new_christian_devotional_album_for_parel_palli_Marth_Mariam_Basilica_Nov_21_2026
ജര്‍മനി മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥന ; ചങ്ങനാശേരി പാറേല്‍ മര്‍ത്തമറിയം ബസിലിക്കയുടെ കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് 'എന്റെ പാറേല്‍ മാതാവേ' ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു
Nursing_Germany_webinar_aibs_europe_Nov_23_2026
ജര്‍മനി ജര്‍മ്മനിയിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ്; സംശയങ്ങള്‍ക്ക് മറുപടിയുമായി സൗജന്യ വെബിനാര്‍ തിങ്കളാഴ്ച; സ്പീക്കര്‍ ജോസ് കുമ്പിളുവേലില്‍
AI_carrier_germany_2032_Nov_21_2026
ജര്‍മനി എ.ഐ വിപ്ളവം: ജര്‍മ്മനിയില്‍ 60 പുതിയ തൊഴിലവസരങ്ങള്‍ ഒരുങ്ങുന്നു; ശമ്പളം 8,500 യൂറോ വരെ; മലയാളി പ്രവാസികള്‍ക്കും വന്‍ കരിയര്‍ സാധ്യതകള്‍
gen_c_protest_europe_germany_Nov_20_2026
ജര്‍മനി യൂറോപ്പിലാകെ 'ജെന്‍ സി' പ്രക്ഷോഭം ജര്‍മ്മനിയില്‍ 40 നഗരങ്ങളില്‍ പ്രതിഷേധം പോലീസുമായി ഏറ്റുമുട്ടി
ente_parel_mathave_parel_palli_marian_song_released_Nov_17_2026
ജര്‍മനി 'എന്റെ പാറേല്‍ മാതാവേ' മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥനാസമര്‍പ്പണ മരിയന്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു ; രണ്ട് ദിവസത്തിനുള്ളില്‍ 35,000~ത്തോളം കാഴ്ചക്കാരുമായി മുന്നേറ്റം
Gen_c_demo_protest_in_europe_germany_Nov_20_2026
ജര്‍മനി യൂറോപ്പിലാകെ 'ജെന്‍ സി' (Gen Z) പ്രക്ഷോഭം ആളിപ്പടര്‍ന്നു ; ജര്‍മ്മനിയില്‍ 40 നഗരങ്ങളില്‍ പ്രതിഷേധം ; നിര്‍ബന്ധിത സൈനിക സേവനത്തിനും വിലക്കയറ്റത്തിനുമെതിരെ തെരുവിലിറങ്ങി യുവതലമുറ
new_labour_rules_germany_2027_Nov_20_2026
ജര്‍മനി ജര്‍മ്മനിയിലെ പുതിയ തൊഴില്‍ നിയമം മാറുന്നു ; 2027 ല്‍ പ്രാബല്യത്തില്‍ ; മലയാളികള്‍ക്ക് ഗുണമോ ദോഷമോ?